Friday, August 7, 2026
HomeUncategorizedറാന്നി എസ്.സി ഹയർസെക്കൻഡറി സ്കൂളിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം

റാന്നി എസ്.സി ഹയർസെക്കൻഡറി സ്കൂളിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് റാന്നി എസ്.സി ഹയർസെക്കൻഡറി സ്കൂളിലെ എസ് പി സി യൂണിറ്റിന്റെ നേതൃത്വത്തിൽ വിപുലമായ ലഹരിവിരുദ്ധ പരിപാടികൾക്ക് തുടക്കം കുറിച്ചു.റാന്നി പോലീസ് സർക്കിൾ ഇൻസ്പെക്ടർ പ്രജീഷ് ശശി എസ് പി സി കേഡറ്റ്സ്,വിദ്യാർത്ഥികൾ എന്നിവർക്ക് ലഹരിക്കെതിരെയുള്ള ശക്തമായ ബോധവത്കരണം നൽകി. ലഹരി വിരുദ്ധ സമൂഹം സൃഷ്ടിക്കുന്നതിന് വിദ്യാർത്ഥികൾക്കുള്ള പങ്കിനെ കുറിച്ച് സന്ദേശം നൽകി.ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു സ്കൂൾ പ്രഥമ അധ്യാപിക അനി മാത്യു അധ്യക്ഷത വഹിച്ചു. എസ് എസ് പി സി പി ഒ ബെറ്റ് സി കെ ഉമ്മൻ എസിപി എസിപി ഒ ലിജി തോമസ് എന്നിവർ പ്രസംഗിച്ചു Di മാരായ,അനു വി ആർ ,ബിജോ പോൾ എന്നിവർ നേതൃത്വം നൽകി.തുടർന്നുള്ള ദിവസങ്ങളിൽ എസ്പിസി യൂണിറ്റിന്റെ നേതൃത്വത്തിൽ തൂഫാനുമായി ബന്ധപ്പെടുത്തി വിവിധ പരിപാടികൾക്ക് ആസൂത്രണം ചെയ്തിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments