- ഭാരതീയ കിസാൻ സംഘ് പത്തനംതിട്ട ജില്ലാ സമതിയോഗം കോഴഞ്ചേരി സംഘ കാര്യാലയത്തിൽ നടന്നു. യോഗത്തിൽ ജില്ലാ വൈസ് പ്രസിഡൻ്റ് സോമശേഖരൻ നായരുടെ അദ്ധ്യക്ഷതയിൽഭാരതീയ കിസാൻ സംഘ് സംസ്ഥാന സംഘടനാകാര്യദർശി പി.മുരളീധരൻ ഉദ്ഘാടനം ചെയ്തു.യോഗത്തിൽ സംസ്ഥാന സമതിയഗംങ്ങളായ എൻ ജി ഉണ്ണികൃഷ്ണൻ, സുരേഷ്, ജില്ലാ ട്രഷർ രാമചന്ദ്രൻ നായർ എന്നിവർ പ്രസംഗിച്ചു
ഭാരതീയ കിസാൻ സംഘ് പത്തനംതിട്ട ജില്ലാ സമതിയോഗംകിസാൻ സംഘ് സംസ്ഥാന സംഘടനാകാര്യദർശി പി.മുരളീധരൻ ഉദ്ഘാടനം ചെയ്തു
RELATED ARTICLES

