Friday, August 7, 2026
HomeKERALAനിയമസഭാ തെരെഞ്ഞെടുപ്പിൽ കോൺഗ്രസ് കൂടുതൽ സീറ്റുകളിൽ മത്സരിക്കും

നിയമസഭാ തെരെഞ്ഞെടുപ്പിൽ കോൺഗ്രസ് കൂടുതൽ സീറ്റുകളിൽ മത്സരിക്കും

നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ കോൺഗ്രസ് കൂടുതൽ സീറ്റുകളിൽ മത്സരിക്കും. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് ജയസാധ്യത ഇല്ലാത്ത മണ്ഡലങ്ങൾ ഏറ്റെടുക്കാനാണ് കോൺഗ്രസ് തീരുമാനം. എംപിമാരുടെ അഭിപ്രായം കൂടി പരിഗണിച്ച ശേഷമായിരിക്കും സ്ഥാനാർഥി പ്രഖ്യാപനമുണ്ടാകുക. കഴിഞ്ഞ തവണ കേരള കോൺഗ്രസ് മത്സരിച്ച മണ്ഡലങ്ങളിൽ ഇത്തവണ കോൺഗ്രസാണ് മത്സരിക്കുക

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments