Thursday, October 8, 2026
HomeUncategorizedകല്ലൂപ്പാറ മണഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി

കല്ലൂപ്പാറ മണഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി

വോട്ടവകാശം സംരക്ഷിക്കുന്നതിനായി നടത്തിവരുന്ന സമരത്തിന് നേതൃത്വം നൽകിയ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയേയും, പ്രിയങ്കാ ഗാന്ധി എം പിയേയും, കെസി വേണുഗോപാൽ എംപി യേയും അകാരണമായി അറസ്റ്റുചെയ്തതിൽ പ്രതിഷേധിക്കാൻ കെ പി സി സി യുടെ ആഹ്വാന പ്രകാരം കല്ലൂപ്പാറ മണഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി
മണ്ഡലം പ്രസിഡണ്ട് ചെറിയാൻ മണ്ണഞ്ചേരി അദ്ധ്യക്ഷത വഹിച്ചു
കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് എബി മേക്കരിങ്ങാട്ട് ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ജ്ഞാനമണി മോഹൻ, സി പി മാത്യു, അനിൽ തോമസ്സ് , റെജി ചാക്കോ, അമ്പിളി പ്രസാദ്, റ്റിജു തോമസ്, ശോശാമ്മ ജോർജ്, എം ഓ എബ്രഹാം,ഷിജി ജോർജ്, സനീഷ് അടവിക്കൽ, റ്റിബി സൂസൻ മാത്യു, സുനിൽ കൊച്ചേരി, സണ്ണി കടമണ്ണിൽ തുടങ്ങിയവർ പ്രസംഗിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments