Wednesday, October 7, 2026
HomeUncategorizedഎസ്എഫ്ഐ സംസ്ഥാന വ്യാപകമായി നടത്തിയ പഠിപ്പ് മുടക്ക് റാന്നിയിൽ സമ്പൂർണ്ണം

എസ്എഫ്ഐ സംസ്ഥാന വ്യാപകമായി നടത്തിയ പഠിപ്പ് മുടക്ക് റാന്നിയിൽ സമ്പൂർണ്ണം

  1. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി ഉൾപ്പടെയുള്ള നിരവധി പ്രവർത്തകർക്കെതിരെ തിരുവനന്തപുരത്ത് പോലീസ് യൂത്ത് കോൺഗ്രസ്‌ ആക്രമണത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ സംസ്ഥാന വ്യാപകമായി നടത്തിയ പഠിപ്പ് മുടക്ക് റാന്നിയിൽ പൂർണമായിരുന്നു സ്കൂൾ, കോളേജ്, പോളിടെക്‌നിക്, ഐ റ്റി ഐ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനത്തിലും പഠിപ്പ് മുടക്ക് നടത്തി
    എസ് എഫ് ഐ റാന്നി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.സി സ്കൂളിൽ നടത്തിയ പ്രതിഷേധം എസ്എഫ്ഐ ജില്ല കമ്മിറ്റി അംഗം അലൻ സാം ബിനു ഉദ്ഘാടനം ചെയ്തു.
    സെന്റ് തോമസ് കോളേജിൽ നടന്ന പ്രതിഷേധം ഏരിയ ജോ സെക്രട്ടറി കെ എസ് അഭിരാജ് ഉദ്ഘാടനം ചെയ്തുഏരിയ കമ്മിറ്റി അംഗങ്ങളായ ജോയൽ, മെൽബിൻ തുടങ്ങിയവർ സംസാരിച്ചു
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments