Thursday, October 8, 2026
HomeUncategorizedസ്വഛ്ചത ഹി സേവ" ശുചീകരണ ക്യാംപെയ്ൻ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് തല ഉദ്ഘാടനം ബ്ലോക്ക്...

സ്വഛ്ചത ഹി സേവ” ശുചീകരണ ക്യാംപെയ്ൻ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശോശാമ്മ തോമസ് ഉദ്ഘാടനം ചെയ്തു

ഗാന്ധിജയന്തി വാരാഘോഷത്തിൻ്റെ ഭാഗമായി “സ്വഛ്ചത ഹി സേവ” ശുചീകരണ ക്യാംപെയ്ൻ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശോശാമ്മ തോമസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എബി മേക്കരിങ്ങാട്ട് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി അദ്ധ്യക്ഷരായ ലക്ഷ്മി അജിത്, മുഹമ്മദ്‌ ഇസ്മായിൽ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളായ രഞ്ജിനി അജിത്ത്, ലിബിൻ ജോസഫ്, കൃഷ്ണൻകുട്ടി മുള്ളൻകുഴി, സി പി മാത്യു, ഷിനി കെ പിള്ള, മല്ലപ്പള്ളി പഞ്ചായത്ത്‌ അംഗം മിനികുമാരി, സെക്രട്ടറി സാം കെ സലാം തുടങ്ങിയവർ പ്രസംഗിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments