പള്ളിയോട സേവാസംഘം ആറന്മുളയിലെത്തുന്ന ഭക്തർക്ക് സൗകര്യാർത്ഥം ആറന്മുള സദ്യ ഒരുക്കുന്നു. വള്ളസദ്യ വിഭവങ്ങളും ചടങ്ങുകളും സദ്യയുടെ രുചിയും അറിയുന്നതിനായി ഒരാൾക്കും 300 രൂപ പ്രകാരം സദ്യ ഒരുക്കുന്നത്. 44 വിഭവങ്ങൾ, വഞ്ചിപ്പാട്ട്, പാടി ചോദിക്കുന്ന അഞ്ച് വിഭവങ്ങൾ എന്നിവയും നിലവിളക്കിൽ മുമ്പിൽ വച്ചൊരുക്ക് തയ്യാറാക്കുന്നുണ്ട്. വള്ളസദ്യ വഴിപാടുകൾ ക്ഷേത്രത്തിൽ ഒരുക്കുന്ന സദ്യ കോൺട്രാക്ടർമാരാണ് ആറന്മുള സദ്യ തയ്യാറാക്കുന്നത്.
360 പേർക്കാണ് ദിവസം സദ്യ ഒരുക്കുന്നത്. ഓൺലൈനായി 250 നേരിട്ട് 110 പേർക്കും ബുക്ക് ചെയ്യാം. ചെങ്ങന്നൂർ കോഴഞ്ചേരി റോഡിൽ കാണിക്ക വഞ്ചിക്ക് എതിർ വശത്താണ് സദ്യാലയം. ക്ഷേത്രത്തിലെത്തുന്ന ഭക്തൻ ക്ഷേത്രദർശനത്തിനുശേഷം വള്ളസദ്യ വഴിപാട് സ്വീകരിക്കാൻ എത്തുന്ന പള്ളിയോടങ്ങളുടെ വരവും സ്വീകരണവും മറ്റു ചടങ്ങുകളും കണ്ടതിനുശേഷം 12 മണിക്ക് ശേഷം മൂന്ന് ബാച്ചുകൾ ആയി സദ്യ വിളമ്പുന്നു. ദൂരസ്ഥലങ്ങളിൽ നിന്ന് എത്തുന്ന ഭക്തരുടെ ആവശ്യവും സൗകര്യവും അനുസരിച്ചാണ് പള്ളിയോട സേവാ സംഘം ഇതു പ്രാവർത്തികമാക്കിയിരിക്കുന്നത്. 55 ദിവസങ്ങളിലായി സെപ്റ്റംബർ 16 വരെ ആറന്മുള സദ്യ ഒരുക്കിയിട്ടുണ്ട്.
സദ്യാലയത്തിൽ പ്രസിഡണ്ട് കെ വി സാബദേവൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പ്രസാദ് ആനന്ദഭവൻ, ട്രഷറർ രമേഷ് മാലിന്മേൽ, സ്പെഷ്യൽ പാസ് കൺവീനർ വിജയകുമാർ ചുങ്കത്തിൽ, ബി കൃഷ്ണകുമാർ, രവീന്ദ്രൻ നായർ, പാർത്ഥസാരഥി ആർ പിള്ള, മോഹൻ ജി നായർ, ഹരീഷ് കുമാർ മാലക്കര, ബാലൻ ചിറയിറമ്പ്, പ്രദീപ്കുമാർ മാരാമൺ, സുധീർകുമാർ ഇടയാറൻമുള എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ബുക്കിങ്ങിന് mob :9048373110
Web.aranmula boat race.comപള്ളിയോട സേവാസംഘം ആറന്മുളയിലെത്തുന്ന ഭക്തർക്ക് സൗകര്യാർത്ഥം ആറന്മുള സദ്യ ഒരുക്കുന്നു. വള്ളസദ്യ വിഭവങ്ങളും ചടങ്ങുകളും സദ്യയുടെ രുചിയും അറിയുന്നതിനായി ഒരാൾക്കും 300 രൂപ പ്രകാരം സദ്യ ഒരുക്കുന്നത്. 44 വിഭവങ്ങൾ, വഞ്ചിപ്പാട്ട്, പാടി ചോദിക്കുന്ന അഞ്ച് വിഭവങ്ങൾ എന്നിവയും നിലവിളക്കിൽ മുമ്പിൽ വച്ചൊരുക്ക് തയ്യാറാക്കുന്നുണ്ട്. വള്ളസദ്യ വഴിപാടുകൾ ക്ഷേത്രത്തിൽ ഒരുക്കുന്ന സദ്യ കോൺട്രാക്ടർമാരാണ് ആറന്മുള സദ്യ തയ്യാറാക്കുന്നത്.
360 പേർക്കാണ് ദിവസം സദ്യ ഒരുക്കുന്നത്. ഓൺലൈനായി 250 നേരിട്ട് 110 പേർക്കും ബുക്ക് ചെയ്യാം. ചെങ്ങന്നൂർ കോഴഞ്ചേരി റോഡിൽ കാണിക്ക വഞ്ചിക്ക് എതിർ വശത്താണ് സദ്യാലയം. ക്ഷേത്രത്തിലെത്തുന്ന ഭക്തൻ ക്ഷേത്രദർശനത്തിനുശേഷം വള്ളസദ്യ വഴിപാട് സ്വീകരിക്കാൻ എത്തുന്ന പള്ളിയോടങ്ങളുടെ വരവും സ്വീകരണവും മറ്റു ചടങ്ങുകളും കണ്ടതിനുശേഷം 12 മണിക്ക് ശേഷം മൂന്ന് ബാച്ചുകൾ ആയി സദ്യ വിളമ്പുന്നു. ദൂരസ്ഥലങ്ങളിൽ നിന്ന് എത്തുന്ന ഭക്തരുടെ ആവശ്യവും സൗകര്യവും അനുസരിച്ചാണ് പള്ളിയോട സേവാ സംഘം ഇതു പ്രാവർത്തികമാക്കിയിരിക്കുന്നത്. 55 ദിവസങ്ങളിലായി സെപ്റ്റംബർ 16 വരെ ആറന്മുള സദ്യ ഒരുക്കിയിട്ടുണ്ട്.
സദ്യാലയത്തിൽ പ്രസിഡണ്ട് കെ വി സാബദേവൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പ്രസാദ് ആനന്ദഭവൻ, ട്രഷറർ രമേഷ് മാലിന്മേൽ, സ്പെഷ്യൽ പാസ് കൺവീനർ വിജയകുമാർ ചുങ്കത്തിൽ, ബി കൃഷ്ണകുമാർ, രവീന്ദ്രൻ നായർ, പാർത്ഥസാരഥി ആർ പിള്ള, മോഹൻ ജി നായർ, ഹരീഷ് കുമാർ മാലക്കര, ബാലൻ ചിറയിറമ്പ്, പ്രദീപ്കുമാർ മാരാമൺ, സുധീർകുമാർ ഇടയാറൻമുള എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ബുക്കിങ്ങിന് mob :9048373110
Web.aranmula boat race.com
ആറന്മുളസദ്യ സ്പെഷ്യൽ പാസ്: പ്രസിഡണ്ട് കെ വി സാബദേവൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു
RELATED ARTICLES