Friday, August 7, 2026
HomeUncategorizedഎ.ഐ.എൽ.യു.പത്തനംതിട്ട യൂണിറ്റ് സമ്മേളനംസംസ്ഥാനസെക്രട്ടറിയേറ്റംഗംഅഡ്വ.എസ്.മനോജ്ഉദ്ഘാടനംചെയ്തു

എ.ഐ.എൽ.യു.പത്തനംതിട്ട യൂണിറ്റ് സമ്മേളനംസംസ്ഥാനസെക്രട്ടറിയേറ്റംഗംഅഡ്വ.എസ്.മനോജ്ഉദ്ഘാടനംചെയ്തു

ഓൾ ഇൻഡ്യാ ലോയേഴ്സ് യൂണിയൻ ദേശീയ സമ്മേളനത്തിന്
മുന്നോടിയായുള്ള പത്തനംതിട്ട യൂണിറ്റ്സമ്മേളനം ഓൾ ഇൻഡ്യാ ലോയേഴ്‌സ് യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗംഅഡ്വ.എസ്.മനോജ് ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറിഅഡ്വ.സി.പ്രകാശ്,സംഘടനാറിപ്പോർട്ടുംയൂണിറ്റ്സെക്രട്ടറി,അഡ്വ. ദീപു പീതാംബരൻ പ്രവർത്തനറിപ്പോർട്ടും അവതരിപ്പിച്ചു. യൂണിറ്റ് പ്രസിഡൻ്റ് അഡ്വ.ഡെന്നി ജോർജ്അദ്ധ്യക്ഷത വഹിച്ചു.അഡ്വ.ആഷാ ചെറിയാൻ,
അഡ്വ.നിഷാദ് തങ്കപ്പൻ,അഡ്വ.ബി കെ.ബിജു,അഡ്വ.ടി.സക്കീർ ഹുസൈൻ,
അഡ്വ.ബിജോയ് വർഗീസ്കോശി,അഡ്വ.ആർ.കിരൺ രാജ്,അഡ്വ.എസ്.കാർത്തിക,
അഡ്വ.ആർ.രേഖ,അഡ്വ.ഹരിശങ്കർ പ്രസാദ്,അഡ്വ. യദു കൃഷ്ണൻ,
അഡ്വ.പി.സി.ഹരി,അഡ്വ.യു.ആദർശ്,
അഡ്വ.സുരേഷ്സോമ,അഡ്വ.എം.എസ്.മധു,എന്നിവർ സംസാരിച്ചു.
ഭാരവാഹികളായിഅഡ്വ.ഡെന്നി ജോർജ് (പ്രസിഡൻ്റ്)അഡ്വ. ദീപു പീതാംബരൻ (സെക്രട്ടറി)അഡ്വ.സന്ധ്യ റ്റി വാസു ( ട്രഷറാർ)എന്നിവരെ തിരഞ്ഞെടുത്തു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments